Tuesday, July 29, 2008

ninodoppam...


Chandana valayitta kay kondu njn
mani chemapaka pookalm ezhuthumpol ...

Pirakiloode aroral mindathe vannethi
mashi ezhuthathoren mizhikal pothi ....

mashi ezhuthathoren mizhikal pothi ....

kodiyum kay neetavum medichu njn nilkave

pravupol eda nejkam kulirode kurukunuvvo...
eniyenum arikil enayayirikan kothiyode manasonu mandrichuvoo?

Chandana valayitta kay kondu njn
mani chemapaka pookalm ezhuthumpol....

Melle en kilivathilil kattinte viral kollave
adhyamayen karalile ponmyna jathi mollave ...
annu ente ullil aruthathaethoto anuboothi
ethal neeti vidarunnuvvoo ....

chandanavalayitta kay kondu njn

mani chemapaka pookalm ezhuthumpol

Pirkiloode araoral mindathe vannethi

mazhi ezhuthathoren mizhikal pothi

mazhi ezhuthathoren mizhikal pothi ...
ts dedicated to ma hubby rajeev

2 comments:

Sarun George said...

ചന്ദന വളയിട്ട കൈ കൊണ്ട് ഞാന്‍
മണി ചെമ്പക പൂക്കളം എഴുതുമ്പോള്‍ ...
പിറകിലൂടെ ആരോരാള്‍ മിണ്ടാതെ വന്നെത്തി
മഷി എഴുതതോരെന്‍ മിഴികള്‍ പൊത്തി ....

മഷി എഴുതതോരെന്‍ മിഴികള്‍ പൊത്തി ....

കോടിയും കൈ നീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ
പ്രാവ്പോല്‍ ഇട നെഞ്ചകം കുളിരോടെ കുറുകുന്നുവോ ...
ഇനിയെന്നും അരികില്‍ ഇണയായിരിക്കയാന്‍ കൊതിയോടെ മനസൊന്നു മന്ദ്രിചുവോ?
ചന്ദന വളയിട്ട കൈ കൊണ്ട് ഞാന്‍
മണി ചെമ്പക പൂക്കളം എഴുതുമ്പോള്‍ ...

മെല്ലെ എന്‍ കിളിവാതിലില്‍ കാറ്റിന്‍റെ വിരല്‍ കൊള്ളവേ
ആദ്യമായെന്‍ കരളിലെ പൊന്‍മൈന ജതി മൂളവേ ...
അന്ന് എന്‍റെ ഉള്ളില്‍ അരുതാത്ത ഏതോ അനുഭൂതി
ഇതള്‍ നീട്ടി വിടരുന്നുവോ ....

ചന്ദന വളയിട്ട കൈ കൊണ്ട് ഞാന്‍
മണി ചെമ്പക പൂക്കളം എഴുതുമ്പോള്‍ ...
പിറകിലൂടെ ആരോരാള്‍ മിണ്ടാതെ വന്നെത്തി
മഷി എഴുതതോരെന്‍ മിഴികള്‍ പൊത്തി ....


Thank u very much for the lines...

Unknown said...

I was searching this song... thanks alot